Jallikattu Trailer Reaction | Lijo Jose Pellissery | Chemban Vinod | Antony Varghese

2019-09-29 1

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കെട്ടിന്റെ ട്രെയിലര്‍ പുറത്ത്. പ്രേക്ഷക പ്രതീക്ഷ വനോളം ഉയര്‍ത്തുന്ന തരത്തിലുള്ളതാണ് പുറത്തു വന്ന ട്രെയിലര്‍. ആവേശവും, ഭീതുയും സസ്‌പെന്‍സും ഒരുപോലെ നിലനിര്‍ത്താന്‍ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്.അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ കയ്യടി വാങ്ങിക്കൂട്ടിയ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Lijo Jose Pellissery Jallikattu Official Trailer Out

Free Traffic Exchange